Workflow
Battered, Burgled, but Never Broken | Elavarasi Jayakanth | TEDxPunkunnam Thrissur
TEDx Talks·2025-07-23 15:22

നമസ്കാരം ഞാൻ ഇളവരശി പി ജയകാന്ത് ഇവിടെ തൃശ്ശൂരാണ് താമസിക്കുന്നത് ഞാൻ പ്രോപ്പർ തമിഴ്നാട്ടുകാരിയാണ് മധുരൈ ഉസിലംപട്ടിയാണ് എന്റെ നാട് ജന്മന എൻറെ വീട്ടിൽ അരിമുറുക്ക ഒക്കെ ഉണ്ടാക്കി എൻറെ അച്ഛൻ കൊട്ടേര ഒക്കെ ചുമ നടന്ന് വിൽക്കുന്നത് കണ്ടിട്ടും അതുപോലെതന്നെ അച്ഛനെ സഹായിച്ചിട്ടും എന്താ പറയു ഞങ്ങൾ എല്ലാവരും മക്കൾ ഏഴു പേരാണ് ഏഴു പേരും അച്ഛന്റെ സഹായ കമ്മിറ്റിയിൽ ഉള്ളവരാണ്. അങ്ങനെ 18 വയസ്സായപ്പോൾ എന്റെ കല്യാണം കഴിഞ്ഞു. കല്യാണം കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് ജോലി ഒന്നും അദ്ദേഹത്തിനും എനിക്കും ഉണ്ടായിരുന്നില്ല.അപ്പോൊ ഞങ്ങൾ രണ്ടു ...