Can Passion Build a Career? | Sijo Chandran | TEDxMACE
TEDx Talks·2025-09-05 15:49
ഹായ് കേൾക്കാൻ പറ്റുന്നുണ്ടല്ലോ അല്ലേ ഒരു സ്റ്റാർട്ടിങ്ങിൽ ഒരു ചെറിയ ട്രബിൾ കാണാൻ പറ്റും അത് എന്തുകൊണ്ടാന്ന് ചോദിച്ചാൽ ഞാൻ ആദ്യമായിട്ടാണ് ഒരു പബ്ലിക്കിൽ ഇത്രയും ഗ്രേറ്റ് ഓഡിയൻസിന് മുമപിൽ വെച്ചിട്ട് ഒരു സ്പീച്ച് ചെയ്യുന്നത് അപ്പോ ചിലപ്പോൾ ഇതിനകത്ത് കുറച്ചു പേർക്കെങ്കിലും ഫീൽ ചെയ്തിട്ടുണ്ടാവും എന്റെ ഫീലിങ് എങ്ങനെയായിരിക്കും കാരണം അവിടുന്ന് ഞാൻ എഴുന്നേറ്റ് വരുമ്പോൾ എന്റെ ഈ നെഞ്ചിൽ ഒരു ഇടി ഉണ്ടായിരുന്നു ആ ഇടി നമ്മുടെ താടിയിലും ചെവിയിലും എത്തുന്നുണ്ടെങ്കിൽ അതിന്റെ വ്യാപ്തി കുറച്ച് വലുതാണ് അല്ലേ ഈസ്പാഷൻ ഇനഫ ടു ബിൽ ...