Food Vlogging

Search documents
More Than a Bite: Redefining Food Vlogging | Ebbin Jose | TEDxPushpagiri
TEDx Talks· 2025-09-02 16:05
[സംഗീതം] എന്റെ പൊന്നു ചങ്ങായി നിങ്ങൾ സകലിടത്തും പോയി ഈ ചക്കാത്തില് ഫുഡ് അടിക്കുന്ന പരിപാടി നിർത്ത് വല്ല ജോലിയും ചെയ്ത് ജീവിക്കണോ ഇങ്ങനെ ഒരു കമൻറ് മിക്കവാറും എൻറെ YouTube ചാനലിലും Facebook പേജിലും Instagram പേജിലും ഒക്കെ വരാറുള്ളതാണ് അതിന്റെ സ്ഥാനത്ത് ഈ എന്റെ പൊന്നു ചെങ്ങായി എന്നുള്ള ഭാഗം ചിലപ്പോൾ പല രീതിയിലും മാറിയേക്കാം. എന്നാലും വല്ലിടത്തും പോയി അധ്വാനിച്ച് ജോലി ചെയ്യ് എന്നുള്ള ഒരു കമന്റ് വരും. ഈ കമന്റ് ഞാൻ എടുത്തു പറയാനുള്ള കാര്യം എന്താ വച്ചാൽ നമ്മൾ ഇവിടെ വന്ന് സംസാരിക്കുമ്പോൾ തന്നെ ഔട്ട് ഓഫ് ദ ബോക്സ് കര ...